22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷനിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.
Uncategorized

ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷനിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.

ഉളിയിൽ: ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷനിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.

പ്രിൻസിപ്പൽ ഡോ. ഉമർ മുഹമ്മദ് ഫവാസ് പതാക ഉയർത്തി. എഴുത്തുകാരനും കോളമിസ്റ്റുമായ സി.എം. ബഷീർ ഉളിയിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

Related posts

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന

Aswathi Kottiyoor

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസ് ജാമ്യാപേക്ഷ നൽകി

Aswathi Kottiyoor

രോഗിയെ മ‍ർദിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരുടെ തമ്മിൽ തല്ല്; സീനിയർ സർജന്റിന് ചവിട്ട്

Aswathi Kottiyoor
WordPress Image Lightbox