Uncategorized
എ കെ സി സി ചുങ്കകുന്ന് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമം നടത്തി.

എ കെ സി സി ചുങ്കകുന്ന് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമം നടത്തി മേഖല വൈസ് പ്രസിഡന്റ് സാലി കണ്ണന്താനം അധ്യക്ഷയായി. ചുങ്കകുന്ന്. ചുങ്കകുന്നു ഫോറോനാ വികാരി Rev. Fr. ബിജു മാവറ ഉത്ഘടനം ചെയ്തു. Akcc രൂപത പ്രസിഡന്റ് ജോൺസൺ തൊഴുത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. മികച്ച കർഷകനായി തെരെഞ്ഞെടുക്കപ്പെട്ട മനോജ് വെള്ളാംമാക്കലിനെ മേഖല ഡയറക്ടർ Rev Fr പ്രദീഷ് കിഴക്കൻപുതുപ്പള്ളി ആദരിച്ചു.തുടർന്ന് നടന്ന ക്ലാസ് അനീഷ് ഓമക്കരാ നയിച്ചു ജോൺസ് കുര്യാക്കോസ് തൊട്ടിയിൽ, ബിജു പോൾ പൂയ്ക്കുന്നേൽ,ജിൽസ് മേക്കൽ,സെബാസ്റ്റ്യൻ പെരുമാട്ടിക്കുന്നേൽ, ജോസ് കൊച്ചുതറ, adv സജി പുളിമൂട്ടിൽ, ജോസ് പാട്ടപറമ്പിൽ, ബേബി കക്കാട്ട്, മിനി കൊട്ടാരത്തിൽ തുടങ്ങിയവർ സംസാരിച്ചു




