Uncategorized

നാലു വയസുകാരന് കിട്ടിയ കോലുമിഠായിയിൽ സ്റ്റീൽബോൾ

കലവൂർ: ആലപ്പുഴയിൽ കോലുമിഠായിയിൽ നിന്ന് ലഭിച്ചത് സ്റ്റീൽ ബോൾ. വലിയകലവൂർ സ്വദേശിയായ നാല് വയസുകാരനാണ് മിഠായിൽ നിന്ന് സ്റ്റീൽ ബോൾ ലഭിച്ചത്.

യന്ത്രങ്ങളുടെ ബെയറിംഗിൽ ഉപയോഗിക്കുന്ന സ്റ്റീൽ ബോളാണ് മിഠായിൽ കണ്ടെത്തിയത്. കൂടുതൽ മിഠായികളിൽ സ്റ്റീൽബോൾ ഉണ്ടോയെന്നാണ് സംശയം. വിഷയത്തിൽ പരിശോധന നടത്തണമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button