Uncategorized

ഇ​രു​വ​ഴ​ഞ്ഞി​പ്പു​ഴ​യി​ൽ എ​ൻ​ഐ​ടി വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി പു​ല്ലൂ​രാം​പാ​റ ഇ​രു​വ​ഴ​ഞ്ഞി​പ്പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ എ​ൻ​ഐ​ടി വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ചെ​ന്നൈ സ്വ​ദേ​ശി​യാ​യ സോ​ണി​ഷ് (18) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. നീ​ന്തു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സോ​ണി​ഷി​നെ ക​ര​യ്‌​ക്കെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button