23.6 C
Iritty, IN
July 6, 2024
  • Home
  • Iritty
  • വെളിയംബ്രയിൽ ജനസഹായി കേന്ദ്രം ആരംഭിച്ചു
Iritty

വെളിയംബ്രയിൽ ജനസഹായി കേന്ദ്രം ആരംഭിച്ചു

ഇരിട്ടി: മുസ്ലിം യൂത്ത് ലീഗ് വെളിയംബ്ര ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെളിയംബ് ശിഹാബ് തങ്ങൾ സൗധം ലീഗ് ഓഫീസിൽ ജന സഹായി കേന്ദ്രം ആരംഭിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി ഉദ്ഘാടനം നിർവ്വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ, നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട്, മുനിസിപ്പൽ ജന സെക്രട്ടറി ഹാരിസ് പെരിയത്തിൽ, എം എസ് എഫ് മണ്ഡലം പ്രസിഡന്റ് ഇകെ ശഫാഫ്, സവാദ് വെളിയംബ്ര, സി.എം ശാക്കിർ, ഉനൈസ്, മിദ്‌ലാജ് തുടങ്ങിയവർ സംബന്ധിച്ചു.
പി കബീർ സ്വാഗതവും സി.പി.ഖമറുദ്ധീൻ അധ്യക്ഷത വഹിച്ചു. സിനാൻ നന്ദി പറഞ്ഞു.

Related posts

ആറളം ഫാമിൽ കാട്ടാന ജനവാസമുള്ള രണ്ട് കുടിലുകളും കൃഷിയും നശിപ്പിച്ചു

Aswathi Kottiyoor

റാഷിദ് മുഹമ്മദിന് ആദരം

Aswathi Kottiyoor

ആറളം ഫാമിൽ ആനയുടെ ചവിട്ടേറ്റ് മരിച്ചത് 13 പേർ; 22 കോടിയുടെ ആനമതിൽ ചുവപ്പ് നാടയിൽ

Aswathi Kottiyoor
WordPress Image Lightbox