24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കനത്ത കാറ്റും മഴയും : തില്ലങ്കേരി പഞ്ചായത്തിലെ വിവിധ മേഘലകളിൽ വ്യാപക കൃഷിനാശം
Kerala

കനത്ത കാറ്റും മഴയും : തില്ലങ്കേരി പഞ്ചായത്തിലെ വിവിധ മേഘലകളിൽ വ്യാപക കൃഷിനാശം

പഞ്ചായത്തിലെ കണ്ണിരിട്ടി, മാമ്പറം, വഞ്ഞേരി, ഇടിക്കുണ്ട്, അരീച്ചാൽ, പുറകിലോട്, വാഴക്കാൽ, വേങ്ങരച്ചാൽ മേഖലകളിൽ നിരവധി കർഷകരുടെ റബർ, തെങ്ങ്, വാഴ എന്നിവ നശിച്ചു. വീടുകൾക്ക് മുകളിൽ മരം വീണ് നാശമുണ്ടായി. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന് ഗതാഗതവും തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം.

Related posts

കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം; ലോക കേരള സഭ

Aswathi Kottiyoor

കണ്ണൂർ ജില്ലയിലെ ക്വാറികളും-ക്രഷറുകളും പൂട്ടി; ഉത്തരവാദി സർക്കാറെന്ന് അസോസിയേഷൻ

Aswathi Kottiyoor

ഇരിക്കൂർ പട്ടാന്നൂർ സ്വദേശിയായ യുവാവിനെ മാനന്തവാടയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox