24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • *നെടുംപൊയിൽ ചുരത്തിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 13 പേർക്ക് പരിക്ക്*_
kannur

*നെടുംപൊയിൽ ചുരത്തിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 13 പേർക്ക് പരിക്ക്*_

_*പേരാവൂർ:* നെടുംപൊയിൽ ചുരത്തിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 13 പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ_ _പാപ്പിനിശേരി പാറക്കടവ് സ്വദേശിനി മുനീറയെ (25)_ _കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ_ _പ്രവേശിപ്പിച്ചു.നിസാര പരിക്കേറ്റ ഷഹാന (20), കദീജ (55), ഷമി (49), റസീമ (57), നബീസ (57), രേഷ്മ (35), മമ്മു (65), ജംഷിദ (19), ആമിന (ആറ്), ഹസീന (30),_ _ഷഫ (25) ഷാസ് (നാല്) എന്നിവരെ പേരാവൂരിലെ സൈറസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു._
നേർരേഖ വാർത്ത കൂട്ടായ്മ
_വ്യാഴാഴ്ച്ച രാത്രി പത്ത് മണിയോടെയാണ്_ _സംഭവം.പാറക്കടവ് കുണ്ടിൽ കുടുംബാംഗങ്ങൾ വയനാട് വിനോദ യാത്ര പോയി തിരിച്ചു വരുമ്പോഴാണ് ഇവർ_ _സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്. ഇതു വഴി വന്ന മറ്റൊരു ബസിലാണ് പരിക്കേറ്റവരെ രാത്രിയിൽ പേരാവൂരിലെ ആശുപ ത്രിയിലെത്തിച്ചത്._

Related posts

ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ൺ​ട്രോ​ൾ റൂം ​ഒ​രു​ക്ക​ണം

Aswathi Kottiyoor

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

കോ​വി​ഡ് കാ​ല​ത്ത് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത​ത് 76 കി​ലോ സ്വ​ർ​ണം

Aswathi Kottiyoor
WordPress Image Lightbox