Uncategorized

മുട്ടിൽ മരംമുറിക്കേസ്: സമഗ്ര ജുഡീഷ്യൽ അന്വേഷണം വേണം, മുഖ്യമന്ത്രിക്ക് കത്തയച്ച് അനിൽ അക്കര

തൃശൂര്‍: വലിയ വിവാദങ്ങൾക്ക് വഴിവെച്ച മുട്ടിൽ മരംമുറിക്കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ, സംഭവത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അനിൽ അക്കര മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവൻ തീരുമാനങ്ങളും അതിലേക്ക് നയിച്ച സാഹചര്യങ്ങളും ആരോപിക്കപ്പെടുന്ന ഗൂഢാലോചനകളും നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button