Uncategorized
അമ്മയുടെ മുഖത്തും ദേഹത്തും ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ചു, മകൾക്കും ചെറുമകൾക്കുമെതിരെ കേസ്

കൊല്ലം: കൊല്ലം ആയൂരിൽ വയോധികയായ അമ്മയുടെ മുഖത്തും ദേഹത്തും ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ചു. ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് പൊള്ളലേറ്റത്. മകൾ അശ്വതിയും ചെറുമകൾ അമൃതയും ചേർന്നാണ് വയോധികയെ ആക്രമിച്ചത്. സ്വത്ത് തർക്കമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു. ഹണി ട്രാപ്പ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ആയൂർ ഒഴുകുപാറക്കൽ സ്വദേശിയായ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി




