Uncategorized
ആഭ്യന്തരമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച വ്യാജ പ്രചാരണം; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച വ്യാജ പ്രചാരണത്തിൽ പൊലീസ് കേസെടുത്തു. കെ എസ് അരുൺകുമാർ, പോരാളി ഷാജി എന്നിവർക്കെതിരെയാണ് കേസ്. വിദേശയാത്ര സംബന്ധിച്ച വ്യാജ പ്രചാരണം നടത്തി എന്നതിലാണ് കേസ്.




