Uncategorized

കോഴിക്കോട് പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. മേപ്പയ്യൂർ എടത്തിലമുക്കിൽ പനോളി സമിലിന്റെയും അഞ്ജനയുടെയും മകൾ ധ്രുവയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് പനി ബാധിച്ച് കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button