Uncategorized
രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം; ഖേദം പ്രകടിപ്പിച്ച് സിപിഎം ഏരിയ കമ്മിറ്റി അംഗം

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി സിപിഎം നേതാവ്. ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗവും കിഴുവല്ലം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ വേണുഗോപാല്‍ നായരാണ് അശ്ലീല പരാമർശങ്ങൾ നടത്തിയത്. കഴിഞ്ഞ ദിവസം കയ്യാങ്കളി സംഭവത്തില്‍ വെച്ച ഫ്ലെക്സ് ബോർഡ് യൂത്ത് കോണ്‍ഗ്രസ് നേതാവ് തകർത്തതില്‍ സിപിഎം ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പരിപാടിയിലെ പ്രസംഗത്തിലാണ് വേണുഗോപാല്‍ നായര്‍ അശ്ലീല പരാമർശങ്ങൾ നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ വേണുഗോപാല്‍ നായ ഖേദം പ്രകടിപ്പിച്ചു. പറയാൻ പാടില്ലാത്ത വാക്കുകളാണ് ഉപയോഗിച്ചതെന്നും എംഎല്‍എയോട് ഖേദം പ്രകടപ്പിക്കുന്നതായും വേണുഗോപാല്‍ നായർ




