24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എൽ ഇ ഡി ബൾബുകളുടെ നിർമ്മാണവും, വില്‌പനയുടെ ഉത്ഘാടനവും
Kerala

എൽ ഇ ഡി ബൾബുകളുടെ നിർമ്മാണവും, വില്‌പനയുടെ ഉത്ഘാടനവും

ഇരിട്ടി: നഗരസഭയിലെ വട്ടക്കയം വാർഡിലെ ജ്വാല കുടുംബശ്രീ പ്രവർത്തകരുടെ നൂതന സംരംഭമായ എൽ ഇ ഡി ബൾബുകളുടെ നിർമ്മാണവും, വില്‌പനയുടെ ഉത്ഘാടനവും നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത നിർവ്വഹിച്ചു. നഗരസഭയുടെ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ ധനസഹായത്താലാണ് സംരംഭം ആരംഭിച്ചത്. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.രവിന്ദ്രൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സോയ സി ഡി എസ് ചെയർപേഴ്സൺ നിധിന, കൗൺസിലർ വിജിന എന്നിവർ സംസാരിച്ചു.

Related posts

സ്മാർട്ട് റേഷൻകാർഡ് നവംബർ ഒന്ന് മുതൽ, കൂടുതൽ പ്രയോജനങ്ങളുള്ള ഈ കാർഡിന് അപേക്ഷിക്കേണ്ടതിങ്ങനെ.

Aswathi Kottiyoor

കോഴിക്കോട്‌ ലൈറ്റ്‌ മെട്രോ മുന്നോട്ട്‌ ; 
പരിഗണനയിൽ നിയോ മെട്രോയും ; മൊബിലിറ്റി പ്ലാൻ തയ്യാറാകുന്നു

Aswathi Kottiyoor

വ​യ​നാ​ട്ടി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണം; രാ​ഹു​ൽ ഗാ​ന്ധി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു

Aswathi Kottiyoor
WordPress Image Lightbox