23.4 C
Iritty, IN
September 12, 2024
  • Home
  • Kerala
  • ചിറയിൻകീഴിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപ്പിടിച്ചു
Kerala

ചിറയിൻകീഴിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപ്പിടിച്ചു

തിരുവനന്തപുരം: ചിറയിൻകീഴിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപ്പിടിച്ചു. ബസ് പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. രാവിലെ 11.30ഓടെയാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ല. ചിറയിൻകീഴ് കാറ്റാടിമുക്കിലാണ് ബസിന് തീപിടിച്ചത്. ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്ന ആറ്റിങ്ങൽ ഡിപ്പോയിലെ ബസിനാണ് തീപ്പിടിച്ചത്.

Related posts

കുട്ടികളിലടക്കം വർ​ഗീയവിഷം കുത്തിവയ്ക്കുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor

കുതിപ്പ് തുടരുന്നു: സെൻസെക്‌സ് ഇതാദ്യമായി 58,000വും നിഫ്റ്റി 17,300ഉം കടന്നു.

Aswathi Kottiyoor

പ്രളയ-ഉരുൾപൊട്ടൽ തയാറെടുപ്പ്: മോക്ക്ഡ്രിൽ നടത്തി

Aswathi Kottiyoor
WordPress Image Lightbox