അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ വരംഗപാടി ഊരിലെ നാരയാണസ്വാമി-സുധ ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് സുധ കുഞ്ഞിന് ജന്മം നൽകിയത്. സുധ അരിവാൾ രോഗിയായിരുന്നു.