Uncategorized

കോഴിക്കോട് ഡെങ്കിപ്പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: ഡെങ്കിപ്പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളിക്ക് സമീപം ആരാമ്പ്രം ചോലക്കരത്താഴം വീറുംമ്പാള്‍ താമസിക്കുന്ന കണ്ണിച്ചാമ്പുറത്ത് അന്‍സാര്‍(35) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഡെങ്കിപ്പനിയെ തുടര്‍ന്ന് ഇദ്ദേഹം മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button