Uncategorized

ആസാമിൽ മണ്ണിടിച്ചിൽ; മൂന്നു മരണം

ഗോ​​​ഹ​​​ട്ടി: ആ​​​സാ​​​മി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. ഒ​​​രാ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഗോ​​​ഹ​​​ട്ടി ന​​​ഗ​​​ര​​​ത്തി​​​ലെ മാ​​​ത്ഘ​​​രി​​​യ മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​റ​​​ക്ക​​​ത്തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു കു​​​ടും​​​ബം അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. ദ​​​ന്പ​​​തി​​​ക​​​ളും മ​​​ക​​​ളു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്. മ​​​ക​​​നു പ​​​രി​​​ക്കേ​​​റ്റു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button