Uncategorized

കു​റ്റ്യാ​ടി​യി​ൽ ടി​പ്പ​ർ ലോ​റി​യും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി ന​രി​ക്കൂ​ട്ടും​ചാ​ലി​ൽ സ്വ​കാ​ര്യ ബ​സും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ബ​സ് യാ​ത്ര​ക്കാ​രാ​യ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ലോ​റി ഡ്രൈ​വ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ലോ​റി​യു​ടെ കാ​ബി​നി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button