26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • യുണൈറ്റഡ് മർച്ചൻസ് ചേമ്പർ കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ സംഘടിപ്പിച്ചു
Uncategorized

യുണൈറ്റഡ് മർച്ചൻസ് ചേമ്പർ കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ സംഘടിപ്പിച്ചു


യുണൈറ്റഡ് മർച്ചൻസ് ചേമ്പർ കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ സംഘടിപ്പിച്ചു. നീണ്ടുനോക്കി ഓഫീസിൽ നടന്ന പരിപാടി കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. യു.എം.സി പ്രസിഡണ്ട് ഷാജി തോമസ് അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ എം എ രാജേഷ്, സി കെ വിനോദ്,സിബിച്ചൻ സന്തോഷ് കുമാർ ,എന്നിവർ സംസാരിച്ചു. കോഴിക്കോട് മൈക്രോ ഹെൽത്ത് ലാബിന്റെ സഹകരണത്തോടെയാണ് ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ സംഘടിപ്പിച്ചത് വ്യാപാരസ്ഥാപനങ്ങളിലെ ഉടമകളും തൊഴിലാളികളും ക്യാമ്പിൽ പങ്കെടുത്തു

Related posts

പോക്സോ കേസ്: സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ

Aswathi Kottiyoor

ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു –

Aswathi Kottiyoor

വീട്ടുമുറ്റത്തേക്ക് കയറുന്നതിനിടെ തീപിടിച്ചു, തീ ഗോളമായി കാർ, മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Aswathi Kottiyoor
WordPress Image Lightbox