Uncategorized
റോഡ് ക്രോസ് ചെയ്യുന്നതിനിടെ മധ്യവയസ്കൻ കാറിടിച്ചു മരിച്ചു.

പേരാവൂർ തൊണ്ടിയിൽ സ്വദേശി നെടുങ്കല്ലേൽ പോൾ (70)ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 5 30 ഓടെ തൊണ്ടിയിലെ ടൗൺ സ്ക്വയർ മാളിന് മുൻവശം ആയിരുന്നു അപകടം.