24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ചെടിക്കുളം: വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തില്‍ സ്വര്‍ഗീയ മധ്യസ്ഥയായ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെയും പരി. കന്യാമറിയത്തിന്റെയും തിരുനാള്‍ 17, 18, 19 തീയതികളില്‍
Iritty

ചെടിക്കുളം: വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തില്‍ സ്വര്‍ഗീയ മധ്യസ്ഥയായ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെയും പരി. കന്യാമറിയത്തിന്റെയും തിരുനാള്‍ 17, 18, 19 തീയതികളില്‍

ചെടിക്കുളം: വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തില്‍ സ്വര്‍ഗീയ മധ്യസ്ഥയായ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെയും പരി. കന്യാമറിയത്തിന്റെയും തിരുനാള്‍ 17, 18, 19 തീയതികളില്‍ നടക്കും. 17 ന് വൈകു. 5 ന് വികാരി ഫാ.ജെയിംസ് മൂന്നാനപ്പള്ളില്‍ കൊടിയേറ്റും. 5.10 ന് കുര്‍ബാന, മരിച്ചവരുടെ ഓര്‍മ്മ, സിമിത്തേരിയില്‍ ഒപ്പീസ്. ഫാ.ആന്റണി ഓരത്തേല്‍ കാര്‍മ്മികത്വം വഹിക്കും. 6.30 ന് ഭക്തസംഘടനകളുടെയും സണ്‍ഡേ സ്‌കൂളിന്റെ കലാപരിപാടികള്‍. 18 ന് വൈകു. 4.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. ഫാ.ആന്റണി ആനക്കല്ലില്‍ കാര്‍മികത്വം വഹിക്കും. 6.30 ന് പ്രദക്ഷിണം കൊക്കോട് കുരിശടിയിലേക്ക്. ഫാ.ജോസഫ് മടപ്പാംതോട്ട്കുന്നേല്‍ വചനസന്ദേശം നല്‍കും. 19 ന് രാവിലെ 6.30 ന് കുര്‍ബാന, 10 ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, പ്രസംഗം. ഫാ.റോയി വടകര കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ടൗണ്‍ കുരിശടിയിലേക്ക് പ്രദക്ഷിണം, സമാപനാശീര്‍വാദം, സ്‌നേഹവിരുന്ന്.
ഇന്ന് വൈകിട്ട് 5.30 ന് കൊക്കോട് പുതുതായി നിര്‍മിച്ച കുരിശുപള്ളിയുടെ വെഞ്ചരിപ്പ് കര്‍മം ഫാ. കുര്യാക്കോസ് ഓരത്തേല്‍ നിര്‍വ്വഹിക്കും.

Related posts

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ ന​ട​പ​ടി വേണം: കെ​സി​വൈ​എം

Aswathi Kottiyoor

കൂട്ടുപുഴയില്‍ നിന്നും പേരട്ടയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

Aswathi Kottiyoor

അംഗപരിമിതരുള്ള കുടുംബത്തിന്റെ കാടക്കോഴികളെ കവർന്ന സംഭവം – സഹായഹസ്തവുമായി സാംസ്‌കാരിക പ്രവർത്തകർ

Aswathi Kottiyoor
WordPress Image Lightbox