24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പയ്യന്നൂരിൽ 100 ലേറെ പേർക്ക് ഭക്ഷ്യവിഷബാധ
Uncategorized

പയ്യന്നൂരിൽ 100 ലേറെ പേർക്ക് ഭക്ഷ്യവിഷബാധ


പയ്യന്നൂർ കോറോം മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയിൽ നിന്നും ഐസ്ക്രീമും ലഘു പലഹാരവും കഴിച്ച നൂറിലേറെ പേർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.കുട്ടികളാണ് ശാരീരിക അസ്വസ്ഥത നേരിട്ടവരിൽ അധികവും.
ഐസ്ക്രീം കഴിച്ചവർക്കാണ് അസ്വസ്ഥത ഉള്ളതായി കണ്ടെത്തിയതെന്ന് മുച്ചിലോട്ട് പെരുങ്കളിയാട്ട ആരോഗ്യ കമ്മിറ്റി അറിയിച്ചു. ഭൂരിഭാഗം പേർക്കും വയറിളക്കവും ഛർദിയും ഉണ്ടായി. അസ്വസ്ഥത നേരിട്ടവരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണം നടത്തുന്നതായും മുച്ചിലോട്ട് ആരോഗ്യ കമ്മറ്റി അറിയിച്ചു.

Related posts

പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിനിമാ തിയേറ്ററിന് തീപിടിച്ചു.*

Aswathi Kottiyoor

ബസില്‍ മകളെ ഉപദ്രവിച്ചയാളെ അമ്മ തല്ലിയ സംഭവം; ‘അക്രമിയെ അടിക്കേണ്ടി വന്നത് സഹികെട്ടപ്പോള്‍’; വിശദീകരിച്ച് അമ്മ

Aswathi Kottiyoor

വീണ വിജയന്റെ കമ്പനി പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് പണംപറ്റി- എൻ.കെ.പ്രേമചന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox