24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും പുഷ്പ്പാർച്ചനയും സംഘടിപ്പിച്ചു
Kerala

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും പുഷ്പ്പാർച്ചനയും സംഘടിപ്പിച്ചു

പേരാവൂർ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. പേരാവൂർ കോൺഗ്രസ് ഓഫീസിൽ നടന്ന പരിപാടി ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു. കെ.കെ. വിജയൻ, ഷിജിന ചാലാറത്ത് അഡ്വ ഷെഫീർ ചെക്യത്ത്, ബാബു ജോസ്, സി. ഹരിദാസ്, എം.വി. ജനാർദ്ദനൻ, എസ്.കെ. ഇസ്മായിൽ, എ. പത്മൽ, സി.പി. ജലാൽ എന്നിവർ പങ്കെടുത്തു

Related posts

കോവിഡ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി

Aswathi Kottiyoor

കാർഷിക സർവകലാശാലയ്‌ക്ക് കാർഷിക യന്ത്രങ്ങളിൽ പേറ്റന്റ്

Aswathi Kottiyoor

വൈദ്യുതി ക്ഷാമം : 
വില്ലനായത്‌ മഴക്കുറവും ഉയർന്ന വൈദ്യുത ആവശ്യകതയും

Aswathi Kottiyoor
WordPress Image Lightbox