Uncategorized

ഒഴുകിപ്പോയ വാട്ടര്‍ ടാങ്ക് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടില്‍വീണു; കോട്ടയത്ത് യുവാവിനെ കാണാതായി

കോട്ടയം: കോട്ടയം മണര്‍കാട് വെള്ളക്കെട്ടില്‍വീണ യുവാവിനെ കാണാതായി. പറമ്പുകര സ്വദേശി ശരണിനെയാണ് കാണാതായത്. ഒഴുകിപ്പോയ വാട്ടര്‍ ടാങ്ക് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടില്‍വീണ യുവാവ് മുങ്ങിത്താഴുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button