Uncategorized

​ആറളം ഫാം ബ്ലോക്ക് 13-ൽ നിന്ന് രാജവെമ്പാലയെ പിടികൂടി ​ .

​ആറളം ഫാം ബ്ലോക്ക് 13-ൽ നിന്നും കൂറ്റൻ രാജവെമ്പാലയെ വനവകുപ്പ് താൽക്കാലിക ജീവനക്കാരനും ആർ.ആർ.ടി (RRT) പ്രവർത്തകനുമായ ഫൈസൽ വിളക്കോട് പിടികൂടി. ഫൈസൽ വിളക്കോട് പിടികൂടുന്ന 127-ാമത്തെ രാജവെമ്പാലയാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button