Uncategorized

ക​ന​ത്ത മ​ഴ: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​മ​ര​ശേ​രി ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. വൈ​ത്തി​രി, ല​ക്കി​ടി മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ പെ​യ്ത​ത് അ​തി​തീ​വ്ര മ​ഴ​യാ​ണ്.

ജി​ല്ല​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ടേ​ക്കും കോ​ഴി​ക്കോ​ട് നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്കും അ​ത്യാ​വ​ശ്യ​മി​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ജി​ല്ല​യി​ൽ മ​ഴ ശ​ക്ത​മാ​യ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലൂ​ടെ​യു​ള്ള അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ മേ​ഘ​ശ്രീ അ​റി​യി​ച്ചു.

അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ ചു​ര​ത്തി​ലൂ​ടെ അ​നു​വ​ദി​ക്കൂ എ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button