Uncategorized
എസ് ജാനകി അനുസ്മരണം നടത്തി

കേളകം: ഇ.എം.എസ് സ്മാരകലൈബ്രറി, പുരോഗമനകലാസാഹിത്യ സംഘംകേളകം യൂണിറ്റ് വനിതസാഹിതി എന്നിവയുടെ ആഭിമുഖ്യത്തിൽ എസ്.ജാനകി അനുസ്മരണം നടത്തി. പ്രശസ്ത എഴുത്തുകാരൻ രാമചന്ദ്രൻ കടമ്പേരി ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് പി.എം. രമണൻ അധ്യക്ഷനായിരുന്നു. എം.വി. മാത്യു ഗാനാലാപന വിജയി കൾക്കുള്ളസസമ്മാനങ്ങൾ വിതരണം ചെയ്തു. കെ.പി. ഷാജി,പി.പി. വ്യാസ്ഷ, ബീന ഉണ്ണി എന്നിവർ പ്രസംഗിച്ചു.സ്കൂൾ വിദ്യാർത്ഥികൾക്കായി ഗാനാലാപന മൽസരം, ഗാനാഞ്ജലി എന്നി പരിപാടികളും ഇതോടനുബന്ധിച്ചു നടന്നു.




