Uncategorized

പ്ലസ് വൺ മൂന്നാം അലോട്മെന്റ് പ്രവേശനം ഇന്നുകൂടി; തിങ്കളാഴ്ച ക്ലാസ് തുടങ്ങും.

പ്ലസ് വൺ മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനു പൂർത്തിയാകും. മുഖ്യഘട്ടത്തിലെ ഈ അവസാന അലോട്‌മെന്റ്റ് ലഭിച്ചവരിൽ 90 ശതമാനത്തോളം പേർ വ്യാഴാഴ്‌ചയോടെ സ്കൂളിൽ ചേർന്നു. തിങ്കളാഴ്‌ച പ്ലസ‌ൺ, വി.എച്ച്. എസ്.ഇ. ക്ലാസ് തുടങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button