24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജന്മനാ ഗർഭപാത്രം ഇല്ലാത്തവരെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തണം :മനുഷ്യാവകാശ കമ്മിഷൻ
Kerala

ജന്മനാ ഗർഭപാത്രം ഇല്ലാത്തവരെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തണം :മനുഷ്യാവകാശ കമ്മിഷൻ

കണ്ണൂർ :സാമൂഹിക നീതി വകുപ്പ് ഒരുമാസത്തിനകം ജന്മനാ ഗർഭപാത്രം ഇല്ലാത്തവരെ സംവരണ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്‌ ആവശ്യപ്പെട്ടു.

മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരം ജന്മനാ ഗർഭപാത്രമില്ലാത്തവരെ ഭിന്നശേഷി സംവരണ പട്ടികയിൽ 2017 ൽ സർക്കാർ ഉൾപ്പെടുത്തിയെങ്കിലും പി എസ് സി യും,എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചും അംഗീകരിച്ചിട്ടില്ല .ഇതിനെ തുടർന്ന് കണ്ണൂർ സ്വദേശിനി കമ്മിഷനെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.

Related posts

തെന്നിന്ത്യൻ കലാസംവിധായകൻ ടി സന്താനം അന്തരിച്ചു

Aswathi Kottiyoor

കാട്ടാനകളുടെയും കടുവകളുടെയും കണക്കെടുക്കുന്നു

Aswathi Kottiyoor

കേരളത്തിൽ നൂറുകോടി മുതൽമുടക്കിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കും : ആസാദ് മൂപ്പൻ

Aswathi Kottiyoor
WordPress Image Lightbox