Uncategorized
തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ഭാര്യ ഐഷ എലിസബത്ത് അന്തരിച്ചു

കൊച്ചി: പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ഭാര്യ ഐഷ (75) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുന്‍പ് കൊച്ചി എളംകുളത്ത് വെച്ച് ബൈക്ക് ഇടിക്കുകയായിരുന്നു.




