Uncategorized

പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി; അമിത ലഹരി ഉപയോഗം കാരണമെന്ന് സംശയം

കൊച്ചി: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. അമിതമായ ലഹരി ഉപയോഗമാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. നഗരമധ്യത്തിലെ ഉപയോഗ ശൂന്യമായ ഷെഡ്ഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവിടെ തൊഴിലാളികള്‍ ലഹരി ഉപയോഗിക്കാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button