Uncategorized

പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയയാളെ കാണാതായി

കണ്ണൂർ: കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയ ഒരാളെ കടലിൽ കാണാതായി. ഇന്ന് ഉച്ചയോടെയാണ് സംഭവം. കാണാതായ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. അപകടവിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും ലൈഫ് ഗാർഡുകളും ചേർന്ന് സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button