Uncategorized

കണ്ണൂർ: മട്ടന്നൂർ-വിരാജ്പേട്ട അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരത്തിൽ ചരക്കുലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കണ്ണൂർ: മട്ടന്നൂർ-വിരാജ്പേട്ട അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരത്തിൽ ചരക്കുലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.അപകടത്തെ തുടർന്ന് പ്രദേശവാസികളും ഫയർഫോഴ്സും ചേർന്ന് സ്ഥലത്ത് തീവ്രമായ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ലോറി വൻ താഴ്ചയിലേക്ക് മറിഞ്ഞതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണെന്നാണ് സംഭവസ്ഥലത്തുനിന്നുള്ള പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
അപകടത്തിൽപ്പെട്ടവരെ കുറിച്ചോ, പരിക്കുകളെ കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിവരുന്നതേയുള്ളൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button