25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • 8.41 കോടി വരുമാനവുമായി കെ​എ​സ്ആ​ര്‍​ടി​സി കണ്ണൂർ ഡിപ്പോ
kannur

8.41 കോടി വരുമാനവുമായി കെ​എ​സ്ആ​ര്‍​ടി​സി കണ്ണൂർ ഡിപ്പോ

ക​ണ്ണൂ​ർ: ആ​ദ്യ​മാ​യി കെ​എ​സ്ആ​ര്‍​ടി​സി എ​ട്ട് കോ​ടി 41 ല​ക്ഷം രൂ​പ വ​രു​മാ​നം കൈ​വ​രി​ച്ച് ക​ണ്ണൂ​ര്‍ ഡി​പ്പോ ക​ല​ക്ഷ​ന്‍ ടാ​ര്‍​ഗ​റ്റ് മ​റി​ക​ട​ന്നു. ക​ണ്ണൂ​ര്‍ ഡി​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മി​ക​ച്ച വ​രു​മാ​നം നേ​ടാ​ന്‍ പ​ങ്കു​വ​ഹി​ച്ച ജീ​വ​ന​ക്കാ​രെ അ​നു​മോ​ദി​ച്ചു. രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി എം​എ​ല്‍​എ ഉ​പ​ഹാ​രം ന​ൽ​കി. ക​ണ്ട​ക്ട​ര്‍​മാ​രാ​യ കെ. ​ഷി​ബി​ന്‍, എം. ​ജി​തി​ന്‍, സു​ധീ​വ് കൂ​രാ​റ, സ​ജി​ത്ത് കു​മാ​ര്‍, ഡ്രൈ​വ​ര്‍​മാ​രാ​യ വി.​പി.ബി​ജോ​യ്, കെ.​എ​ന്‍.വി​നോ​ദ്കു​മാ​ര്‍, ടി.​വി.ഷാ​ജി, മ​നോ​ജ്കു​മാ​ര്‍, സ്വി​ഫ്റ്റ് ബ​സ് ജീ​വ​ന​ക്കാ​രാ​യ കെ. ​അ​ഖി​ല്‍​മോ​ന്‍, എ.​പി. പ്ര​വീ​ണ്‍ എ​ന്നി​വ​രെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്.

Related posts

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മാ​തൃ​-ശി​ശു ബ്ലോ​ക്ക് അ​ട​ഞ്ഞു​ത​ന്നെ

Aswathi Kottiyoor

അറുപത് കഴിഞ്ഞവർക്ക് തല്ക്കാലം ലൈസൻസ് നൽകേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്

Aswathi Kottiyoor

കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്: മൂ​ന്നാം​ഘ​ട്ട​ത്തി​ന് തു​ട​ക്കം

Aswathi Kottiyoor
WordPress Image Lightbox