26.8 C
Iritty, IN
July 5, 2024
  • Home
  • Peravoor
  • കോളയാടിൽ മരം മുറിക്കുന്നതിനിടെ ദേഹത്ത് തട്ടി ലോഡിങ്ങ് തൊഴിലാളി മരിച്ചു
Peravoor

കോളയാടിൽ മരം മുറിക്കുന്നതിനിടെ ദേഹത്ത് തട്ടി ലോഡിങ്ങ് തൊഴിലാളി മരിച്ചു

കോളയാട്: മരം മുറിക്കുന്നതിനിടയിൽ മരം ദേഹത്ത് തട്ടി ലോഡിങ്ങ് തൊഴിലാളി മരിച്ചു. ഐ.എൻ.ടി.യു.സി സെക്രട്ടറിയും കോൺഗ്രസ് പ്രവർത്തകനുമായമേനച്ചോടിയിലെ കല്ലായി അജിത് കുമാറാണ്(54) മരിച്ചത്. വ്യാഴാഴ്ച രാവിലെ ആലച്ചേരിൽ വെച്ചാണ് അപകടം.കോഴിക്കോട് മെഡിക്കൽ കോളേജാസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ കല്ലായി കുഞ്ഞിക്കണ്ണന്റെയും വെങ്ങാടൻ ചെമ്മരത്തിയുടെയും മകനാണ്.ഭാര്യ:ശ്രീജ (ചിറ്റാരിപ്പറമ്പ് ).മക്കൾ :അനുവിന്ദ്, ആര്യനന്ദ. സഹോദരങ്ങൾ:മാധവി,ജാനകി,രാജൻ,ജലജ,ചന്ദ്രിക,സുരേന്ദ്രൻ,വിനോദ്,പ്രസന്ന, വിജയ,പരേതനായ രാഘവൻ.സംസ്‌കാരം വെള്ളിയാഴ്ച

Related posts

പേരാവൂരിൽ വാഹനാപകടം ; ഒരാൾക്ക് പരിക്ക്

Aswathi Kottiyoor

*ലഹരിക്കെതിരെ പോസ്റ്റർ പ്രചരണം നടത്തി*

Aswathi Kottiyoor

ട്രാവൽ ഏജൻസി ഉടമയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

Aswathi Kottiyoor
WordPress Image Lightbox