Uncategorized

പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയായ മധ്യവയസ്‌കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: മധ്യവയസ്‌ക്കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി ഇളകൊള്ളൂരിലാണ് സംഭവം. 52 വയസ്സുകാരൻ ഷെൽവനാണ് മരിച്ചത്. വീട്ടിൽ ഒറ്റയ്ക്കാണ് ഷെൽവൻ താമസിച്ചിരുന്നത്. സുഹൃത്ത് എത്തി പരിശോധന നടത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളി ആയിരുന്നു ഷെൽവൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button