Uncategorized

കണ്ണൂരിൽ കഞ്ചാവ് വേട്ട അഞ്ചര കിലോ കഞ്ചാവ് പിടികൂടി

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് പുതിയതെരു ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അഞ്ചര കിലോ കഞ്ചാവ് പിടികൂടിയത്. ബിഹാർ ബജ്‌പൂരി സ്വദേശി സന്ദീപ് കുമാർ സിംഗിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അക്ഷയ് യുടെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വേട്ട. എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് നൽകിയ വിവരത്തിന്റെയും എടിഎസിൻ്റെ സഹായത്തോടെയുമായിരുന്നു റെയ്ഡ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button