27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Kerala

*റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു


ജില്ലയില്‍ ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2, വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് ടൈപ്പിസ്റ്റ്-156/2019, എല്‍ ഡി ടൈപ്പിസ്റ്റ്-215/2019 (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ് സി/എസ് ടി) തസ്തികയിലേക്ക് പി എസ് സി യഥാക്രമം 2021 ഡിസംബര്‍ 27, ഡിസംബര്‍ 31 തീയതികളില്‍ നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനക്ക് ലഭിക്കും.
28/10/2022

Related posts

രാത്രി സുരക്ഷയൊരുക്കാൻ പോലീസിന്റെ ‘നിഴൽ’

Aswathi Kottiyoor

സർക്കാരിന്റെ രണ്ടാം വാർഷികം: സമാപന സമ്മേളനം മേയ് 20ന് ; മുഖ്യമന്ത്രി ഉദ്ഘാടനം

Aswathi Kottiyoor

തൊഴിലുറപ്പ് പദ്ധതി: 16 ലക്ഷം തൊഴിലാളികൾക്ക് പെൻഷന് അർഹത.

Aswathi Kottiyoor
WordPress Image Lightbox