Uncategorized
കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടര്‍ യാത്രികന് മരിച്ചു.കണ്ണവം കൈച്ചേരിയില്‍ വാടകയ്ക് താമസിക്കുന്ന ചെക്കിലാട്ട് കുന്നുമ്മല്‍ കെ.അജല്‍ ആണ് മരിച്ചത്.കൈച്ചേരിയില്‍ കഴിഞ്ഞ മാസം 31നാണ് അപകടം ഉണ്ടായത്




