കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ എറണാകുളം സെന്ററില്‍ ലോജിസ്റ്റിക് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഒക്ടോബര്‍ 28 വരെ അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. കോഴ്സ് കാലാവധി ആറുമാസം. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പും പ്ലേസ്മെന്റ് സഹായവും നല്‍കും. ഫോണ്‍: 0484 2401008, 7012819303.
12/10/2022
previous post
next post