24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ്
Kerala

പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ്


ഇരിട്ടി: അയ്യൻകുന്ന് ഗ്രാമ പഞ്ചായത്തിന്റെയും ചരൾ വെറ്ററിനറി ഡിസ്പെന്സറിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന്റെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യച്ചൻ പൈമ്പിള്ളിക്കുന്നേൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലിസ്സി തോമസ് അദ്ധ്യക്ഷനായി. ഡോ . അജിത് ശിവൻ പദ്ധതി വിശദീകരിച്ചു. മെമ്പർമാരായ സിന്ധു ബെന്നി, സെലിന ബിനോയ് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ നോബിൾ ജോൺ എന്നിവർ സംസാരിച്ചു. സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് നടത്തി നായകൾക്ക് കുത്തിവെപ്പ് നടത്തി സർട്ടിഫിക്കറ്റുകൾ നൽകും.

Related posts

ടി​പി​ആ​ര്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ തൃ​ശൂ​രി​ൽ; കു​റ​വ് ക​ണ്ണൂ​രി​ൽ

Aswathi Kottiyoor

ചൈനയിൽ പ്രതിദിനം 6.3 ലക്ഷത്തിലധികം കോവിഡ് കേസുകൾ വരെ ഉണ്ടായേക്കും: പഠനം.

Aswathi Kottiyoor

റേഷന്‍കടകള്‍ നാളെ മുതല്‍ തുറക്കും

Aswathi Kottiyoor
WordPress Image Lightbox