23.8 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീ.രാഹുൽ ഗാന്ധി നയിക്കുന്ന ” ഭാരത് ജോഡോ “യാത്രയുമായി ബന്ധപ്പെട്ട് കൺവെൻഷൻ നടത്തി.
Peravoor

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീ.രാഹുൽ ഗാന്ധി നയിക്കുന്ന ” ഭാരത് ജോഡോ “യാത്രയുമായി ബന്ധപ്പെട്ട് കൺവെൻഷൻ നടത്തി.

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീ.രാഹുൽ ഗാന്ധി നയിക്കുന്ന ” ഭാരത് ജോഡോ “യാത്രയുമായി ബന്ധപ്പെട്ട് കൺവെൻഷൻ നടത്തി. മണ്ഡലം പ്രസിഡന്റ് ശ്രീമതി : ജൂബിലി ചാക്കോയുടെ അദ്ധ്യക്ഷതയിൽ നടന്ന കൺവെൻഷൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി ശ്രീ. ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറിമാരായ ശ്രീ. ബൈജു വർഗ്ഗീസ്, ശ്രീമതി: ലിസി ജോസഫ് , ബ്ലോക്ക് പ്രസി. ശ്രീ. സുരേഷ് ചാലാറത്ത് , ഡി.സി.സി. അംഗം ശ്രീ.സി. ഹരിദാസ് , ശ്രീ. മാത്യു ഇടത്താഴെ, ശ്രീ.സുഭാഷ് മാസ്റ്റർ, ശ്രീ. ഷഫീർ ചെക്യാട്ട്, പഞ്ചായത്ത് അംഗങ്ങളായ ശ്രീ. ജോസ് ആന്റണി, ശീ.രാജു ജോസഫ് , ശ്രീ. നൂറുദ്ധീൻ , ശ്രീ.മനോജ് താഴെപ്പുരയിൽ, ശ്രീ.കെ.കെ. വിജയൻ , കർഷക കോൺഗ്രസ് മണ്ഡലം പ്രസി. ശ്രീ. ടോമി തുണ്ടിയിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസി. ശ്രി. അജിനാസ്പടിക്കല കണ്ടി, മുതിർന്നനേതാക്കളായ ശ്രീ.പി.പി. അലി, ശ്രീ.സി.പി. ജലാൽ , ശ്രീ. ബാബു ജോസഫ് , ശ്രീ. പത്മനാഭൻ തിരുവോണപ്പുറം, ശ്രീമതി. പ്രേമ സുരേന്ദ്രൻ തുടങ്ങിയവരും നിരവധി പ്രവർത്തകരും പങ്കെടുത്തു.

Related posts

പേരാവൂർ കൊട്ടംചുരത്ത് മിനിലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം

Aswathi Kottiyoor

യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ് ടു ഉന്നത വിജയം നേടിയവരെ ആദരിച്ചു

Aswathi Kottiyoor

തെരുവ് നായ ശല്യം രൂക്ഷം

Aswathi Kottiyoor
WordPress Image Lightbox