23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണ്ണൂർ-പുതുച്ചേരി സ്വിഫ്റ്റ് ഉദ്ഘാടനം മൂന്നിന്
Kerala

കണ്ണൂർ-പുതുച്ചേരി സ്വിഫ്റ്റ് ഉദ്ഘാടനം മൂന്നിന്

കെ എസ് ആർ ടി സി പുതുതായി ആരംഭിക്കുന്ന കണ്ണൂർ-പുതുച്ചേരി കേരള സ്വിഫ്റ്റ് എസി സീറ്റർ സർവീസ് സെപ്റ്റംബർ മൂന്ന് ഉച്ച രണ്ടിന് ഗതാഗത വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ആൻറണി രാജു ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷനാവും.
വിവിധ ആവശ്യങ്ങൾക്കായി പുതുച്ചേരിയെ ആശ്രയിക്കുന്ന മാഹി പ്രദേശത്തെ ജനങ്ങൾക്ക് ഈ സർവീസ് അനുഗ്രഹമാവും. പുതുച്ചേരിയിലെ മെഡിക്കൽ കോളജ് അടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ബസ് സർവീസ് ഗുണം ചെയ്യും.

Related posts

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

ഒരാഴ്ചയ്ക്കിടെ പ്രത്യേക പരിശോധന 2551 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 102 എണ്ണം*

Aswathi Kottiyoor

മ​ഴ​യ്ക്ക് സാ​ധ്യ​ത; കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട്

Aswathi Kottiyoor
WordPress Image Lightbox