24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇരുചക്രവാഹന അപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്
Kerala

ഇരുചക്രവാഹന അപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്

/>നിടുംപൊയില്‍: മാനന്തവാടി റോഡില്‍ ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു. മാനന്തവാടി സ്വദേശി വിജയന്‍, തലപ്പുഴ സ്വദേശി തുഷാര നിവാസില്‍ സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാനന്തവാടിയില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. പരിക്കേറ്റ ഇരുവരെയും പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related posts

കോവിഡ് മരണം: സഹായധനത്തിന് അപേക്ഷിക്കാം, വെബ്‌സൈറ്റ് സജ്ജമായി.

Aswathi Kottiyoor

കുട്ടികളിലടക്കം വർ​ഗീയവിഷം കുത്തിവയ്ക്കുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor

ചിക്കന്‍ വില കുതിക്കുന്നു; പ്രതിസന്ധിയില്‍ ഹോട്ടലുകളും തട്ടുകടകളും

Aswathi Kottiyoor
WordPress Image Lightbox