23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേ​ര​ള സ​വാ​രി രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
Kerala

കേ​ര​ള സ​വാ​രി രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കേ​ര​ള സ​വാ​രി പ​ധ​തി രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രാ​ജ്യ​ത്തെ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി സേ​വ​ന​മാ​യ കേ​ര​ള സ​വാ​രി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

തൊ​ഴി​ല്‍ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡാ​ണ് ടാ​ക്‌​സി സേ​വ​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.​തു​ട​ക്ക​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര പ​രി​ധി​യി​ല്‍ മാ​ത്ര​മാ​യി​രി​ക്കും സേ​വ​നം.

Related posts

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്.കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

ക്യാൻസർ ചികിൽസയിൽ വലിയ മുന്നേറ്റം സാധ്യമാകുന്നു: പ്രൊഫ. കാൾഹെൻറിക് ഹെൽഡിൻ

Aswathi Kottiyoor

നാ​​വി​​ക​​സേ​​ന​​യു​​ടെ അഭിമാനമാകാൻ വി​​ക്രാ​​ന്ത്

Aswathi Kottiyoor
WordPress Image Lightbox