• Home
  • Kerala
  • കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ര​ണ്ട് ദി​വ​സ​ത്തി​ന​കം കൊ​ടു​ക്കും: ആന്‍റ​​ണി രാ​ജു
Kerala

കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ര​ണ്ട് ദി​വ​സ​ത്തി​ന​കം കൊ​ടു​ക്കും: ആന്‍റ​​ണി രാ​ജു

കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ര​ണ്ട് ദി​വ​സ​ത്തി​ന​കം കൊ​ടു​ത്തു​തീ​ര്‍​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആന്‍റ​​ണി രാ​ജു. ഇ​ന്നും നാ​ളെ​യു​മാ​യി ശ​മ്പ​ളം കൊ​ടു​ത്തു തീ​ര്‍​ക്കു​മെ​ന്നും ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ല​ഭി​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വ​രു​മാ​ന​മു​പ​യോ​ഗി​ച്ച് മാ​ത്രം ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം കൊ​ടു​ക്കാ​നാ​കില്ല. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളു​മാ​യി ഈ ​മാ​സം 17 ന് ​ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി കോ​ഴി​ക്കോ​ട് വി​ശ​ദീ​ക​രി​ച്ചു.

Related posts

കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരികെ നല്‍കി യുവാക്കള്‍ മാതൃകയായി

Aswathi Kottiyoor

‘പ്രഭാതസവാരി ഇനി നേരം പുലര്‍ന്നതിനു ശേഷം മതി’; പ്രഭാതസവാരിക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്

Aswathi Kottiyoor

പ്രതിമാസം ഒരു കോടി ഡോസ് വാക്സിൻ നൽകാനാകും – മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox