Uncategorized

കാപ്പ പ്രതി നിയമം ലംഘിച്ചതിന് അറസ്റ്റിൽ

കണ്ണൂർ: കാപ്പ നിയമം പ്രകാരം നാടുകടത്തിയ പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് അറസ്റ്റി ൽ. അത്താഴക്കുന്നിലെ മജീഫിനെയാണ് ക ണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത‌ത്. കഴി ഞ്ഞ നവംബറിൽ ഡിഐജിയുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി നാടുകടത്തിയ പ്രതി നിയമം ലംഘിച്ച് വീട്ടിലെത്തിയതിനെ തുടർ ന്നായിരുന്നു നടപടി. പ്രതി വീട്ടിലെത്തിയിട്ടു ണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ടൗൺ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button