Uncategorized

നിവേദനം നൽകി

പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നതിനായും, കൊട്ടിയൂർ ഉത്സവകാലത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി ചുരം രഹിത പാതയ്ക്ക് സർക്കാർ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നിവേദനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.കെ മുരളീധരന് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button