Uncategorized

ഇരിട്ടി അലയൻസ് ക്ലബ്ബിന് പുരസ്‌കാരം :

അലയൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 224 ഇൽ മികച്ച ക്ലബ്ബിനുള്ള പുരസ്‌കാരം ഇരിട്ടി അലയൻസ് ക്ലബ്ബിന് ലഭിച്ചു.
തലശ്ശേരിയിൽ വെച്ച് നടന്ന ഡിസ്ട്രിക്ട് കൺവെൻഷനിൽ ഡിസ്ട്രിക്ട് ഗവർണർ കെ സുരേഷ് ബാബുവിന്റെ കയ്യിൽ നിന്നും എ കെ ഹസ്സൻ, ഡിസ്ട്രിക്ട് ട്രഷറർ ഡോ ജി ശിവരാമകൃഷ്ണൻ, പ്രസിഡന്റ്‌ ടി ജെ അഗസ്റ്റിൻ, സെക്രട്ടറി ജെയിംസ് പ്ലാക്കിയിൽ, അഡ്വ പി കെ ആന്റണി, ബെന്നി പാലക്കൽ, പ്രകാശ് പാർവണം, ജയൻ വി എസ്, ബാബു വി വി എന്നിവർ അവാർഡ് ഏറ്റു വാങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button