Uncategorized
കേരള സ്റ്റേറ്റ് ബ്രഷ് കട്ടര്‍ തൊഴിലാളി യൂണിയന് മുഴകുന്ന് മണ്ഡലകൺവെൻഷൻ നടത്തി

കേരള സ്റ്റേറ്റ് ബ്രഷ് കട്ടര്‍ തൊഴിലാളി യൂണിയന് മുഴകുന്ന് മണ്ഡല കൺവെൻഷൻ. ജില്ല സെക്രട്ടറി സനു ജോസഫ് ഉദ്ഘാടനം ചെയ്തു. MCD പട്ടാന്നൂർ അധ്യക്ഷത വഹിച്ചു. പേരാവൂർ നിയോജക മണ്ഡല സെക്രട്ടറി ഭരണഘടന അവതരണം നടത്തി.ജില്ല ജോ. സെക്രട്ടറി ഷിൽജോ കാഞ്ഞിരക്കാട്ട്, നിയോജക മണ്ഡല പ്രസിഡണ്ട് V.K സജി, ജോസ് മുടയരിഞ്ഞി എന്നിവര്‍ സംസാരിച്ചു. പുതിയ മുഴകുന്ന് മണ്ഡല പ്രതിനിധികളെ തിരഞ്ഞടുത്തു kk സുധീഷ് പ്രസിഡണ്ട് , MCD പട്ടാന്നൂർ സെക്രട്ടറി, ശ്രീധരൻ v ട്രഷർ, ജിതീഷ് k, ജോയിൻ സെക്രട്ടറി, സജീവൻ T ജോയിൻ സെക്രട്ടറി , സനീഷ് C, വൈസ് പ്രസിഡന്റ്, രഞ്ജിത്ത് v വൈസ് പ്രസിഡണ്ട് തുടങ്ങിയവരെ തിരഞ്ഞെടുത്തു പുതിയ മുഴക്കുന്ന് മണ്ഡലം പ്രസിഡണ്ട് സുധീഷ് KK.നന്ദിപറഞ്ഞ് യോഗം അവസാനിപ്പിച്ചു




